Wednesday, November 22, 2017 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.45 AM

ഭക്‌തി നിറവില്‍ ശ്രീകൃഷ്‌ണ ജയന്തി ശോഭയാത്ര

uploads/news/2017/09/145461/1.jpg

ചേരപ്പളളി: വലിയകലുങ്ക്‌ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ അഷ്‌ടമി രോഹിണി ഉത്സവത്തിന്റെ സമാപനം കുറിച്ച്‌ ഭക്‌തിനിര്‍ഭരമായ ശോഭയാത്ര നടത്തി. ആര്യനാട്‌ ശ്രീകണ്‌ഠന്‍ ശാസ്‌താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ആര്യനാട്‌ ജംഗ്‌ഷന്‍, ആനന്ദേശ്വരം ശിവക്ഷേത്രം, എരുമോട്‌, അയ്യന്‍കാലാമഠം, കാട്ടക്കകം, ഹൗസിംഗ്‌ ബോര്‍ഡ്‌ മഹാവിഷ്‌ണു ക്ഷേത്രം, പൊട്ടന്‍ചിറ, ഐത്തി, മുളളങ്കല്ല്‌, പറണ്ടോട്‌, വലിയകലുങ്ക്‌ ജംഗ്‌ഷന്‍, പോങ്ങോട്‌, ചേരപ്പളളി മുത്താരമ്മന്‍ ക്ഷേത്രം വഴി ക്ഷേത്രത്തില്‍ എത്തി സമാപിച്ചു. വിവിധയിനം കലാരൂപങ്ങള്‍, ഫ്‌ളോട്ട്‌, ശിങ്കാരിമേളം, ചെണ്ടമേളം, തെയ്യം, വേഷവിധാനം, കാളിയാട്ടം, പൂക്കാവടി തുടങ്ങിയവയുടെ അവതരണം ശോഭയാത്രക്ക്‌ മിഴിവേി.

Ads by Google
Advertisement
Wednesday 13 Sep 2017 12.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW