Saturday, February 24, 2018 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 06.26 PM

ചായ കുടിക്കുന്നതിനിടയില്‍ അവല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

uploads/news/2018/02/192270/baby.jpg

ബദിയടുക്ക: അവല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. പെര്‍ള സ്വര്‍ഗ സൂരംബയല്‍ കട്ടയിലെ ദുര്‍ഗാപ്രസാദ്- രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണു മരിച്ചത്. രാവിലെ ചായകുടിക്കുന്നതിനിടയിലായിരുന്നു സംഭവം.

ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് ഹാസനിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു എങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Wednesday 14 Feb 2018 06.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW