Saturday, February 24, 2018 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 06.06 PM

ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ചെന്നിത്തല

uploads/news/2018/02/192264/ramesh.jpg

കണ്ണൂര്‍: ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ കുടുംബത്തിന്റെ ഏക അത്താണിയായ മകനെയാണ് സി.പി.എം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ടാണ് സി.പി.എം വെട്ടിയത്. ശുഹൈബന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW