Wednesday, February 21, 2018 Last Updated 49 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.01 AM

നെയ്‌മര്‍ ഒരുനാള്‍ മാഡ്രിഡില്‍ കളിക്കും: മാഴ്‌സലോ

മാഡ്രിഡ്‌: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഉടന്‍ തന്നെ റയാല്‍ മാഡ്രിഡില്‍ ചേരുമെന്ന്‌ ബ്രസീലിന്റെയും റയാലിന്റെയും പ്രതിരോധ താരം മാഴ്‌സലോ.
ലോകത്തെ മികച്ച താരങ്ങള്‍ക്ക്‌ റയാല്‍ മാഡ്രിഡില്‍ കളിക്കാതിരിക്കാനാവില്ല. നെയ്‌മര്‍ റയാലില്‍ എത്തിയാല്‍ അത്‌ വലിയ സംഭവം തന്നെയായിരിക്കും. ഒരുനാള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റയാലില്‍ കളിക്കുമെന്നാണ്‌ പ്രതീക്ഷ- മാഴ്‌സലോ പറഞ്ഞു.
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ നെയ്‌മര്‍ ലോകത്തെ മികച്ച താരമെകുമെന്നും റയാല്‍ താരം പറയുന്നു. നെയ്‌മര്‍ സ്‌പാനിഷ്‌ കളിക്കാന്‍ യോഗ്യനാണെന്ന്‌ റയലിന്റെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Ads by Google
Tuesday 13 Feb 2018 02.01 AM
YOU MAY BE INTERESTED
TRENDING NOW