Monday, January 22, 2018 Last Updated 40 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.33 PM

വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം ഗള്‍ഫില്‍ പോയ യുവാവ് നാട്ടിലെത്തിയ ശേഷം വീട്ടില്‍ എത്തും മുമ്പ് മരിച്ചു

uploads/news/2018/01/183318/fater.jpg

മുതുകുളം: ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു. ആറാട്ടുപുഴ നല്ലാണിക്കല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (30) ആണു മരിച്ചത്.

മസ്‌ക്കറ്റില്‍ നിന്ന് അസുഖ ബാധിതനായാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. മസ്‌ക്കറ്റില്‍ മെക്കാനിക്കായ രാജേഷ് കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് എത്തിയത്.

ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിവാഹം ശേഷം ഒന്നരമാസം കഴിഞ്ഞു ഗള്‍ഫില്‍ പോയതിനാല്‍ രാജേഷിന് മകളെ കാണാനായിട്ടില്ല.

Ads by Google
Saturday 13 Jan 2018 08.33 PM
YOU MAY BE INTERESTED
TRENDING NOW