Monday, January 22, 2018 Last Updated 34 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.12 PM

ബല്‍റാമിനെ ഭീക്ഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ചാണ്ടി

uploads/news/2018/01/183315/oommenchandy.jpg

പാലക്കാട്: വി.ടി ബല്‍റാം എംഎല്‍എക്കു പിന്തുണയുമായി ഉമ്മന്‍ചാണ്ടി. ബല്‍റാം വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബല്‍റാമിനെ ഭീക്ഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട. സി.പി.എമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും സി.പി.എം തെറ്റു തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Ads by Google
TRENDING NOW