Monday, January 22, 2018 Last Updated 40 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 05.01 PM

എസ്.എം.എസ് അയക്കു, എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കു: കണ്ണന്താനത്തിനു വേണ്ടി വോട്ട് പിടിച്ച് കളക്ടര്‍ ബ്രോ...

uploads/news/2018/01/183303/alphonce.jpg

കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്തയിലെ താരത്തെ കണ്ടെത്താന്‍ ഒരു പ്രമുഖ ചാനല്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു വോട്ടു തേടി കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണു പ്രശാന്ത് ആര്‍ നായര്‍. എസ്എംഎസ് അയച്ചു എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കു എന്നാണു പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

"കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ ടൂറിസം മെച്ചമാണെന്ന് പറയും" 😂😂😂
Love his sense of humour! And it's a joy to work with him 👍🏻
Send an SMS in the format- NM(space)A to 56767123 to vote for Shri. Alphons Kannanthanam.

NM (space)A എന്നൊരു SMS, 56767123 എന്ന നമ്പറിലേക്ക്‌ അയക്കൂ എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ.


Ads by Google
Saturday 13 Jan 2018 05.01 PM
YOU MAY BE INTERESTED
TRENDING NOW