Monday, January 22, 2018 Last Updated 39 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 04.21 PM

ഇന്നലെ സ്‌കൂളില്‍ പോകുന്നില്ല എന്ന് അവന്‍ വാശിപിടിച്ചിരുന്നു, പരീക്ഷയായിരുന്നതിനാല്‍ നിര്‍ബന്ധിച്ചു പറഞ്ഞയക്കുകയായിരുന്നു: വേദനയോടെ മാതാപിതാക്കള്‍

uploads/news/2018/01/183300/eadth.jpg

അടുത്തമാസം രണ്ടിനു പിറന്നാള്‍ ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കു മിഠായിക്കു പകരം കേക്ക് വാങ്ങി നല്‍കണമെന്നായിരുന്നു സെബാസ്റ്റിന്റെ ആഗ്രഹം. എന്തായാലും ഈ വട്ടം മിഠായിക്കു പകരം കേക്ക് വാങ്ങി നല്‍കാമെന്ന് അച്ഛനും അമ്മയും സമ്മതിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു ദുരന്തം സംഭവിച്ചത്.

ഇന്നലെ സ്‌കൂളില്‍ പോകുന്നില്ല എന്ന് സെബാസ്റ്റിന്‍ വാശി പിടച്ചിരുന്നു എങ്കിലും അടുത്ത ദിവസം പരീക്ഷയായിരുന്നതിനാല്‍ നിര്‍ബന്ധിച്ചു സ്‌കൂളില്‍ അയക്കുകയായിരുന്നു എന്നു പറയുന്നു.

മടങ്ങിവരുമ്പോള്‍ ഏറ്റവം ഇഷ്ടപ്പെട്ട പലഹാരം കരുതിവച്ചേക്കാം എന്ന് അമ്മ കുഞ്ഞു സെബാസ്റ്റിന് ഉറപ്പും നല്‍കിരുന്നു. ആലപ്പുഴ തലവടിയില്‍ സ്‌കൂളിന്റ ഭിത്തി ഇടിഞ്ഞു വീണാണു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റിന്‍ മരിച്ചത്.

Ads by Google
Saturday 13 Jan 2018 04.21 PM
YOU MAY BE INTERESTED
TRENDING NOW