Monday, January 22, 2018 Last Updated 35 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 04.24 PM

പിണറായിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഭാര്യയും രണ്ട് മക്കളും മരിച്ച നിലയില്‍

uploads/news/2018/01/183298/death.jpg

കണ്ണൂര്‍ : പിണറായി ഡോക്ടര്‍മുക്കില്‍ അമ്മയേയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ​കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പറമ്പത്ത് വീട്ടില്‍​ ബാബുവിന്റെ ഭാര്യ ​‍പ്രീത ​ (38), വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Ads by Google
TRENDING NOW