Wednesday, January 24, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

പാചകവസ്‌തുക്കള്‍പമ്പയില്‍ തടഞ്ഞു

ശബരിമല: മാളികപ്പുറത്തിനു സമീപമുള്ള വിരിവയ്‌പ്പ്‌ സംഘങ്ങളില്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തീര്‍ഥാടകരില്‍നിന്നു പാചകവാതക സിലിണ്ടറും സ്‌റ്റൗവും ഡ്യൂട്ടി മജിസ്‌ട്രേറ്റ്‌ എസ്‌. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്ത്‌ മടക്കിയയച്ചു.
പലവ്യഞ്‌ജനങ്ങളോ പാചകസാമഗ്രികളോ കൈവശമുണ്ടോയെന്നു പരിശോധിച്ച ശേഷമേ പമ്പയില്‍നിന്നു തീര്‍ഥാടകരെ കയറ്റിവിടാവൂ എന്ന്‌ അദ്ദേഹം പോലീസിനു നിര്‍ദേശം നല്‍കി.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
TRENDING NOW