Tuesday, January 23, 2018 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 07.18 PM

സീരിയല്‍ താരങ്ങളെ കാണുന്നതു മൂന്നാം കിടയായിട്ടാണ്: കുംങ്കുമപ്പൂവിലെ ശാലിനി പറയുന്നു

uploads/news/2018/01/182683/shellii.jpg

ഈട എന്ന മലയാള ചിത്രത്തിലൂടെ വീട്ടും ബീഗ് സ്‌ക്രീനിലേയ്ക്ക് എത്തിരിക്കുകയാണു കുംങ്കുമപ്പൂവിലൂടെ മിനി സ്‌ക്രീനില്‍ എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഷെല്ലി കിഷോര്‍. സീരിയല്‍ താരം എന്ന ലേബലില്‍ മലയാളത്തില്‍ അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നുണ്ട് എന്നു ഷെല്ലി പറയുന്നു. ഇപ്പോഴും ഈ വേര്‍തിരിവ് ഉണ്ട്. എന്തിനാണ് എന്നു മനസിലാകുന്നില്ല. സീരിയല്‍ താരങ്ങളെ മൂന്നാം കിടയായിട്ടാണു കാണുന്നത്.

അതിപ്പോള്‍ പ്രോഡക്ഷന്‍ ബോയി മുതലുള്ളവരുടെ കാര്യമാണ്. ഒരു ചിത്രത്തില്‍ അഭിനയിക്കണം എങ്കില്‍ തന്നോട് സീരിയല്‍ നിര്‍ത്തണം എന്നു പറഞ്ഞു എന്നും ഷെല്ലി പറയുന്നു. പിന്നെ എനിക്ക് പി ആര്‍ ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ അറിയില്ല. അതു കൊണ്ട് ഒരു പക്ഷേ ഞാന്‍ ഇവിടെയുണ്ട് എന്നു മലയാള സിനിമയില്‍ ആര്‍ക്കും അറിയില്ലായിരിക്കും എന്നും ഷെല്ലി പറയുന്നു.

സിനിമയില്‍ എന്നല്ല സീരിയലില്‍ ആയാലും സാധ്യതകളുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ട്. നായകനൊപ്പം പാട്ടുസീനില്‍ മാത്രം ഒതുങ്ങുന്ന നായികയാകേണ്ട. തല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരണം എന്നുണ്ട് എന്നും ഷെല്ലി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Ads by Google
Thursday 11 Jan 2018 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW