Tuesday, January 23, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.55 AM

സി.ബി.എസ്‌.ഇ. 10-ാം ക്ലാസ്‌ പരീക്ഷ മാര്‍ച്ച്‌ അഞ്ചു മുതല്‍

ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇ. 10, 12 ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ അഞ്ചിനു തുടങ്ങും. 10-ാം ക്ലാസ്‌ പരീക്ഷ ഏപ്രില്‍ നാലിനും 12-ാം ക്ലാസ്‌ പരീക്ഷ ഏപ്രില്‍ 12 നും അവസാനിക്കും. 16,38,552 വിദ്യാര്‍ഥികളാണ്‌ 10-ാം ക്ലാസ്‌ പരീക്ഷ എഴുതുക. 12-ല്‍ 11,86,144 പേരും.
സി.ഐ.എസ്‌.സി.ഇ. പരീക്ഷാത്തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഐ.സി.എസ്‌.ഇ. പരീക്ഷ ഫെബ്രുവരി 26 നും ഐ.എസ്‌.സി. പരീക്ഷ ഫെബ്രുവരി ഏഴിനും തുടങ്ങും.

Ads by Google
Thursday 11 Jan 2018 01.55 AM
YOU MAY BE INTERESTED
TRENDING NOW