Wednesday, January 24, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 03.21 PM

മഞ്ഞുകാലത്തിലും ട്രെന്‍ഡ്

uploads/news/2018/01/181149/WeeklyFASHION060118.jpg

സൗന്ദര്യസങ്കല്പങ്ങളെ വ്യത്യസ്തമാക്കുന്നതില്‍ വിന്റര്‍ഫാഷന് പ്രത്യേക കഴിവുണ്ട്. തണുപ്പില്‍ നിന്നും രക്ഷ നേടുക എന്നതിനൊപ്പം ട്രെന്‍ഡിയുമാകണം. വൂളന്‍വസ്ത്രങ്ങളും പരുത്തി വസ്ത്രങ്ങളും ഫാഷ ന്‍ശ്രേണിയില്‍ ഇടംനേടിക്കഴിഞ്ഞു.

ഉയര്‍ന്ന കോളര്‍നെക്കുള്ള വൂളന്‍വസ്ത്രങ്ങള്‍ ഒരേസമയം തണുപ്പിനെ പ്രതിരോധിക്കുകയും ട്രെന്‍ഡ് നിലനിര്‍ത്തുകയും ചെയ്യുന്നു. കടുംനിറത്തിലുള്ള കോട്ടണ്‍ കുര്‍ത്തികള്‍ ഷ്രഗ്ഗിനൊപ്പവും അല്ലാതെയും ധരിക്കുന്നവര്‍ ഈ വിന്റര്‍ സീസണി ല്‍ ഏറെയാണ്.

മാസങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ ഡിസംബറില്‍ വിന്റര്‍ഫാഷനാണ് താരം.

Ads by Google
Saturday 06 Jan 2018 03.21 PM
YOU MAY BE INTERESTED
TRENDING NOW