Wednesday, January 24, 2018 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 06.27 PM

അച്ഛന്‍ മരിച്ച ആ രാത്രിയില്‍ കോഹ്‌ലിക്കു സംഭവിച്ചത്

uploads/news/2017/12/179119/kk.jpg

കോഹ്‌ലി എന്നും ഇന്ത്യക്കാര്‍ക്കു പ്രിയപ്പെട്ട താരം തന്നെയാണ്. കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിട്ടില്ല. കോഹ്‌ലിയുടെ ജീവിതത്തിലെ വളരെ സുപ്രാധാനമായ ഒരു ദിവസത്തെക്കുറച്ച് അമ്മ സരോജ് പറയുന്നത് ഇങ്ങനെ. അച്ഛന്‍ മരിച്ച ആ ഒരു രാത്രി കൊണ്ടു കോഹ്‌ലി ആളാകെ മാറി. അന്നുമുതല്‍ അവന് ഒരുപാടു പക്വത കൂടിയതു പോലെ തോന്നി. അച്ഛന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ആവേശമാണു പിന്നീട് ഒരോ കളിയിലും കണ്ടത്.

ഗലികളിലും ഉത്തംനഗറിലും കൂട്ടുകാര്‍ക്കൊപ്പെം വെറുതെ പന്തു തട്ടിക്കളിച്ചു കൊണ്ടിരുന്ന മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ചു രാജ്കുമര്‍ ശര്‍മ്മയുടെ അക്കാദമിയില്‍ ചേര്‍ത്തത് അഭിഭാഷകനായ അച്ഛനാണ്. മകന്‍ ക്രിക്കറ്റില്‍ ഉയരങ്ങള്‍ താണ്ടുന്നതിനിടയിലായിരുന്നു പിതാവിന്റെ അപ്രതിക്ഷിത മരണം. ഇതോടെ കോഹ്‌ലിയുടെ ജീവിതം കൂടുതല്‍ പ്രയാസമേറിയതായി മാറുകയായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. വാടക വീട്ടിലേയ്ക്കു താമസം മാറേണ്ടിവന്നു. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ ഓരോന്നായി ഇല്ലാതി. അപ്പോഴും കോഹ്‌ലി തന്റെ അച്ഛന്റെ സ്വപ്നം മാത്രം ഉപേക്ഷിക്കാതെ പിടിച്ചു നിന്ന് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Saturday 30 Dec 2017 06.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW