Tuesday, January 23, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.48 PM

ജോസഫിന്റെയും മേരിയുടെയും ബത്‌ലഹേം യാത്രയെ ഇത്തെ അഭയാര്‍ഥി പ്രവാഹത്തോടുപമിച്ച് മാര്‍പാപ്പ

uploads/news/2017/12/178111/eup271217a.png

വത്തിക്കാന്‍സിറ്റി: ജോസഫും ഗര്‍ഭിണിയായ മേരിയും ബത്‌ലഹേമിലേക്കു പോയത് ഇത്തെ ദശലക്ഷക്കണക്കായ അഭയാര്‍ഥികളുടെ അവസ്ഥയ്ക്കു തുല്യമായ സാഹചര്യങ്ങളിലെ് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പയുടെ വാക്കുകള്‍.

നിഷ്‌കളങ്കരുടെ രക്തമൊഴുക്കാന്‍ മടിയില്ലാത്ത നേതാക്കള്‍ കാരണമാണ് ദശലക്ഷക്കണക്കിനാളുകള്‍ ജന്‍മനാടുകളില്‍നിു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുത്. 130 കോടിയോളം വരു കത്തോലിക്കര്‍ അഭയാര്‍ഥികളുടെ അവസ്ഥ കാണാതെ പോകരു.് അവരുടെ കാല്‍പ്പാടുകള്‍ ജോസഫിന്റെയും മേരിയുടെ കാല്‍പ്പാടുകള്‍ക്കു പിില്‍ ഒളിഞ്ഞുകിടക്കുതാണെും മാര്‍പാപ്പ.

ജറുസലമില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെും, കൊറിയന്‍ ഉപദ്വീപില്‍ പരസ്പര വിശ്വാസ സാധ്യമാകണമെും ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കു സംഘര്‍ഷങ്ങളില്‍ പീഡയനുഭവിക്കു കു'ികളുടെ അവസ്ഥ അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 27 Dec 2017 03.48 PM
YOU MAY BE INTERESTED
TRENDING NOW