Wednesday, January 24, 2018 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Nov 2017 02.37 PM

ഹോളിവുഡ് ത്രില്ലറിനെ വെല്ലും ഇത്..ന്യൂസിലാന്‍ഡ് പോലീസിന്റെ റിക്രൂട്ട്‌മെന്റ് വീഡിയോ വൈറലാകുന്നു

New Zealand police, Recruitment video

ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യമാക്കി ന്യൂസിലാന്‍ഡിനെ മാറ്റണം..അതിനായി പടച്ചട്ട അണിഞ്ഞ് രാജ്യത്തെ ഒരുക്കുന്നവര്‍ ഇവരാണ്. സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ലാത്ത പോലീസ്.

കുറ്റവാളിയെ പിടിക്കുന്നതിനായി പായുന്ന ന്യൂസിലാന്‍ഡ് പോലീസ് വ്യന്ദം, കുറ്റവാളിക്കുവേണ്ടിയുള്ള യാത്രയില്‍ അവര്‍ നിറവേറ്റുന്ന സാമൂഹ്യദൗത്യങ്ങള്‍, ജനങ്ങളെ ബോറടിപ്പിക്കാതെ രസകരമായ രീതിയിലുള്ള ചില ഡ്യൂട്ടികള്‍.. അങ്ങനെ പോകുന്നു ആ റിക്രൂട്ട്‌മെന്റ് വീഡിയോ. ഹോളിവുഡ് ത്രില്ലറിനെ വെല്ലും രീതിയിലുള്ള ന്യൂസിലാന്‍ഡ് പോലീസിന്റെ റിക്രൂട്ട്‌മെന്റ് വീഡിയോ ആണ് റൈവലാകുന്നത്.

New Zealand police, Recruitment video

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യത്ത് നിങ്ങള്‍ക്ക് ജീവിക്കണോ, ഞങ്ങള്‍ക്കൊപ്പം ചേരൂ.. എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പോലീസ് സേനയില്‍ ചേരുന്നതിനുള്ള കഴിവുകളെക്കുറിച്ചും വീഡിയോ മനസിലാക്കിത്തരുന്നുണ്ട്. ഇതുവരെ 64 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു കഴിഞ്ഞു.

Ads by Google
Wednesday 29 Nov 2017 02.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW