Wednesday, January 24, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 11 Nov 2017 02.00 PM

വയര്‍ ചാടാതിരിക്കാന്‍

uploads/news/2017/11/164455/weeklybeutyspot111117.jpg

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വയര്‍ ചാടുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒതുങ്ങിയ അരക്കെട്ടും ആലിലവയറും ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവുമാണ്.

ഒതുക്കമില്ലാത്ത ചാടിക്കിടക്കുന്ന വയറിനെ അല്‍പ്പമൊന്ന് നിയന്ത്രിക്കാന്‍ ചെറിയൊരു പൊടിക്കൈ.

പഴുത്ത പൈനാപ്പിളിന്റെ പകുതി ചെറുതായി അരിഞ്ഞ് വെളളം ചേര്‍ത്ത് തിളപ്പിക്കുക. അതില്‍ രണ്ടു സ്പൂണ്‍ അയമോദകം ചേര്‍ത്ത് അടച്ചുവയ്ക്കുക. പിറ്റേന്നു രാവിലെ വെള്ളം അരിച്ചെടുത്ത് വെറുംവയറ്റില്‍ കുടിക്കുക. ഇപ്രകാരം തുടര്‍ച്ചയായി ചെയ്താല്‍ വയര്‍ ഒതുങ്ങിക്കിട്ടും.

TRENDING NOW