Monday, January 22, 2018 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 03.04 PM

ദേവീദേവന്മാര്‍ക്ക് പുഷ്പാഞ്ജലി നടത്തുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാം

uploads/news/2017/11/163146/joythi071117b.jpg

ദേവീദേവന്മാര്‍ക്ക് വിവിധ തരത്തിലുള്ള വഴിപാടുകള്‍ നടത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് പുഷ്പാഞ്ജലി. പുഷ്പങ്ങളാല്‍ നടത്തുന്ന ഒരുതരം അര്‍ച്ചനയാണിത്. ഇതിന് പലവിധ ഗുണങ്ങളും ഉണ്ട്.

പുഷ്പാര്‍ച്ചന - ആയുരാരോഗ്യവര്‍ദ്ധനവ്
രക്തപുഷ്പാഞ്ജലി - അഭീഷ്ടസിദ്ധി

ദേഹപുഷ്പാഞ്ജലി - ശാരീരികക്ലേശനിവാരണം
സ്വയംവര പുഷ്പാഞ്ജലി - മംഗല്യസിദ്ധി

സഹസ്രനാമ പുഷ്പാഞ്ജലി - ഐശ്വര്യം
ഭാഗ്യസൂക്തപുഷ്പാഞ്ജലി - ഭാഗ്യലബ്ധി

ഐകമത്യസൂക്ത പുഷ്പാഞ്ജലി - കലഹനിവര്‍ത്തിക്ക്
പുരുഷസൂക്ത പുഷ്പാഞ്ജലി - മോക്ഷത്തിന്

ശ്രീസൂക്ത പുഷ്പാഞ്ജലി - സമ്പദ്‌സമൃദ്ധിക്ക്
രുദ്രസൂക്ത പുഷ്പാഞ്ജലി - സര്‍വ്വാഭീഷ്ടപ്രീതിക്ക്

സാരസ്വത പുഷ്പാഞ്ജലി - വിദ്യാലാഭം
ദുരിതഹരമന്ത്ര പുഷ്പാഞ്ജലി - മുന്‍ജന്മ പാപപരിഹാരത്തിന്

സ്വസ്തിസൂക്ത പുഷ്പാഞ്ജലി - മംഗളലബ്ധിക്ക്
ബില്വപത്ര പുഷ്പാഞ്ജലി - ശിവസായൂജ്യത്തിന്

Ads by Google
Tuesday 07 Nov 2017 03.04 PM
YOU MAY BE INTERESTED
TRENDING NOW