Wednesday, November 22, 2017 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 08.12 PM

തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിട്ടില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

uploads/news/2017/09/145699/tom.jpg

വത്തിക്കാന്‍ സിറ്റി: തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആരോഗ്യനില മോശമായപ്പോള്‍ അവര്‍ മരുന്നു നല്‍കിയെന്നും ഫാദര്‍ ടോം സലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഭീകരസംഘത്തില്‍ നിന്ന് മോപിതനായ ഫാദര്‍ ടോം കഴിഞ്ഞ ദിവസമാണ് മസ്‌കറ്റില്‍ എത്തിയത്. ഒമാന്റെ സജീവമായ ഇടപെടലിനെത്തുടര്‍ന്നാണ് ഫാ.ടോം മോചിതനായത്. മസ്‌കറ്റിലെ വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹം റോമിലേക്ക് പോയി. അടുത്ത ദിവസം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW