Tuesday, September 26, 2017 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 06.44 PM

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ്

uploads/news/2017/09/145688/kpcc.jpg

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയുണ്ടായത്.

ഒക്‌ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം. കഴിവും പരിചയവും ഉള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും അല്ലാതെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പായി മാറരുതെന്നും കെപിസിസി മുന്‍പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW