Wednesday, November 22, 2017 Last Updated 19 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 06.08 PM

ഈ സൂപ്പര്‍ നായിക ഒരു ചാനല്‍ പരിപാടിക്ക് വന്നത് മീശ വച്ച്, ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിട്ട്

uploads/news/2017/09/145686/revina.jpg

ഇത് ഒരു സൂപ്പര്‍ നടിയാണു പക്ഷേ വരവ് നായകനെ പോലെ കിടിലന്‍ മീശയൊക്കെ വച്ചു ഷര്‍ട്ടിന്റെ ബട്ടന്‍സ് ഒക്കെ അഴിച്ചിട്ടാണ് എന്നു മാത്രം. ഒപ്പം ഫറാ ഖാനും ഉണ്ടായിരുന്നു.

uploads/news/2017/09/145686/rvv.jpg

രവീണ ടങ്ങ്ഠണ്‍ ആണ് ആണ്‍ വേഷത്തില്‍ എത്തിയ ആ സൂപ്പര്‍ നടി. ഒരു ചാനല്‍ പരിപാടിക്കു വേണ്ടിയാണു രവീണ ഈ വേഷം കെട്ടിയത്.

Ads by Google
Wednesday 13 Sep 2017 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW