Wednesday, February 21, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 04.44 PM

ഒക്‌ടോബര്‍ 24 ന് ശേഷം 60 ഉത്പന്നങ്ങളുടെ കൂടി നികുതി കുറച്ചേക്കും

uploads/news/2017/09/145677/gst.jpg

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഒക്‌ടോബര്‍ 24 ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ 60 ഉത്പന്നങ്ങളുടെ കൂടി നികുറി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്‍പതിന് ചേര്‍ന്ന യോഗത്തില്‍ 100 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്ന കാര്യമാണ് പരിഗണിച്ചതെങ്കിലും 40 എണ്ണത്തിന്റേത് മാത്രമാണ് തീരുമാനിക്കാന്‍ കഴിഞ്ഞത്.

ഹൈദരാബാദില്‍ ചേര്‍ന്ന യോഗത്തില്‍ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി നീട്ടി നല്‍കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW