Wednesday, November 22, 2017 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.15 PM

കൊറിയന്‍ സൂപ്പര്‍ സീരീസ്: സിന്ധുവിന് മിന്നും വിജയത്തുടക്കം

Korean super series, Sindhu, Won

സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്റെ ചെംഗ് നാന്‍ യിയെ പരാജയപ്പെടുത്തിയാണ് പി.വി. സിന്ധു മിന്നുന്ന വിജയം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകളില്‍ നാന്‍ യിയെ സിന്ധു തകര്‍ത്തു. സ്‌കോര്‍: 21-13, 21-8.

എസ്.കെ ഹാന്‍സ്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു സിന്ധുവിന്റെ ആദ്യ മത്സരം. നേരത്തെ സൈനാ നേഹ്‌വാളും, കെ.ശ്രീകാന്തും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW