Tuesday, September 26, 2017 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.02 AM

ഇര്‍മ പോലുള്ള ഭീഷണി ഇനിയുമുണ്ടാകും: മാര്‍പാപ്പ

റോം: കാലാവസ്‌ഥാ വ്യതിയാനത്തിനെതിരേ മുന്നറിയിപ്പുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഇര്‍മ അടക്കമുള്ള ചുഴലിക്കാറ്റുകളുടെ പശ്‌ചാത്തലത്തിലാണു മാര്‍പാപ്പയുടെ മുന്നറിയിപ്പ്‌. കാലാവസ്‌ഥാ വ്യതിയാനം "കണ്ണു തുറന്നു കാണുക" എന്നാണ്‌ അദ്ദേഹം നിര്‍ദേശിച്ചത്‌.
കാലാവസ്‌ഥാ വ്യതിയാനം കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയാണ്‌. ഇതിനു പരിഹാരം കാണുന്നതില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാട്ടുന്നില്ല. ആവശ്യമായ മുന്നറിയിപ്പ്‌ ശാസ്‌ത്രജ്‌ഞര്‍ നല്‍കിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്‌. - അദ്ദേഹം പറഞ്ഞു. കൊളംബിയ സന്ദര്‍ശനത്തിനുശേഷം മടങ്ങവേയാണ്‌ അദ്ദേഹം നിലപാട്‌ അറിയിച്ചത്‌.

Ads by Google
Advertisement
Wednesday 13 Sep 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW