Sunday, September 24, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 02.03 AM

വിവാഹ വാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് സ്‌റ്റ്യുവര്‍ട്ട്‌ ബിന്നിയെ ചോദ്യം ചെയ്ത് മയന്തി

uploads/news/2017/09/144563/s7.jpg

ബംഗളുരു: കര്‍ണാടക പ്രീമിയര്‍ ലീഗിനിടെ ഭര്‍ത്താവും ക്രിക്കറ്റ്‌ താരവുമായ സ്‌റ്റുവര്‍ട്ട്‌ ബിന്നിയോട്‌ ചോദ്യങ്ങളുമായി അവതാരകയും ഭാര്യയുമായ മായന്തി ലാംഗര്‍.
ബംഗളുരു ബ്ലാസേ്‌റ്റഴ്‌സിനെതിരേ ബെലഗവി പാന്തേഴ്‌സിനെ ബിന്നി വിജയത്തിലേക്ക്‌ നയിച്ചശേഷം നടന്ന സമ്മാനദാനച്ചടങ്ങിലായിരുന്നു അവതാരകയായ മായന്തി മൈക്കുമായി ബിന്നിക്ക്‌ അടുത്തെത്തിയത്‌.
46 പന്തില്‍ 87 റണ്‍സെടുക്കുകയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്‌ത ബിന്നിയായിരുന്നു കളിയിലെ താരം.
ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്‌ എങ്ങിനെയായിരുന്നു എന്നായിരുന്നു മായന്തിയുടെ ചോദ്യം. ചോദ്യങ്ങള്‍ക്കുശേഷം ഭര്‍ത്താവിന്‌ അടുത്ത മത്സരത്തില്‍ ആശംസ നേരാനും മായന്തി മറന്നില്ല.

Ads by Google
Advertisement
Sunday 10 Sep 2017 02.03 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW