Wednesday, November 22, 2017 Last Updated 55 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 09.04 PM

ഫ്രീക്കാനായ മകന്റെ ഹെയര്‍ സ്‌റ്റൈല്‍ കണ്ട് അമ്മ ഹൃദയം പൊട്ടി ആ കടുംകൈ ചെയ്തു

uploads/news/2017/07/128456/hair.jpg

കര്‍ണ്ണാടകയിലെ ഷിമോഗയിലെ വിനോഭനഗറിലാണു സംഭവം. മകന്റെ ഹെയര്‍സ്‌റ്റൈയില്‍ കണ്ട് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അധ്യാപികയായ അമ്മ ആത്മഹത്യ ചെയ്തു. വി പ്രതിഭ (47) യാണ് ആത്മഹത്യ ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ വിജയ് ഹെബ്ബുലി സിനിമ സ്‌റ്റൈലില്‍ മുടി വെട്ടുകയായിരുന്നു.

ഈ രീതിയില്‍ മുടി വെട്ടരുത് എന്ന് അമ്മ മുമ്പും മകന് മുന്നറിയിപ്പ് നല്‍കിരുന്നു. എന്നാല്‍ മകന്‍ തന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് അമ്മ ആത്മഹത്യ ചെയ്തത് എന്നു പറയുന്നു.

Ads by Google
Monday 17 Jul 2017 09.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW