Wednesday, November 22, 2017 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 08.50 PM

കേരള രജിസ്‌ട്രേഷന്‍ വാഹനത്തില്‍ ഈ വഴി രാത്രിയില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് ഒരു മുന്നറിയിപ്പ്

uploads/news/2017/07/128453/bodr.jpg

കര്‍ണ്ണാടക അതിര്‍ത്തിയില്‍ രാത്രി യാത്ര നടത്തുന്ന മലയാളികള്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നു. പാതിരാത്രിയില്‍ സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരാണു ശ്രദ്ധിക്കേണ്ടത്്. കാര്‍ണ്ണാടകയുടെ വടക്കന്‍ ജില്ലകളില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു എന്നു റിപ്പോര്‍ട്ട്. കവര്‍ച്ച സംഘങ്ങളാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നത്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിയും സുഹൃത്തുക്കളും ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായിരുന്നു. കാറില്‍ കീലോമീറ്ററോളം പിന്തുടര്‍ന്ന കവര്‍ച്ച സംഘം ഇവരുടെ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞുടച്ചു. ആക്രമണം നേരിട്ടിട്ടും നിര്‍ത്താതെ പോയതോടെ ആക്രമണകാരികള്‍ പിന്തിരികയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന കാര്യമായ നടപടി ഉണ്ടാകുന്നില്ല എന്നു പറയുന്നു.

Ads by Google
Monday 17 Jul 2017 08.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW